ബഹ്റൈൻ കേരളീയ സമാജം ഡിസിബുക്സുമായി സഹകരിച്ചുകൊണ്ട്നടത്തുന്നരണ്ടാമത് അന്താരാഷ്ട്രപുസ്തകമേള ജനുവരി 8 മുതൽ 17 വരെസമാജം DJ ഹാളിൽനടത്തപ്പെടുന്നു .
ഇന്ത്യയിലെതന്നെ പ്രമുഖ പ്രസാധകരായ ഡിസിബുക്സ്നേതൃത്വംനല്കുന്ന ഈപുസ്തകോത്സവത്തിൽ രണ്ടുലക്ഷത്തിലധികം പുസ്തകങ്ങൾആണ്ഒരുക്കുന്നത്.
ഡി.സി.യുടെപുസ്തകങ്ങൾക്ക്പുറമേ കറന്റ്ബുക്സ്, മാതൃഭൂമി, മനോരമ, സങ്കീര്ത്തനം, ഒലിവ്തുടങ്ങിയ എല്ലാ പ്രമുഖപ്രസാധകരുടെ പുസ്തകങ്ങളും പ്രമുഖഅന്താരാഷ്ട്ര പ്രസാധകരായപെൻഗ്വിൻഹാർപ്പർകോളിൻസ് , വെസ്റ്റ്ലാൻഡ് ,ഒക്സ്ഫൊർഡ് , കാംബ്രിഡ്ജ്, സ്പൈഡർ, തുടങ്ങിയവരുടെ സാന്നിധ്യവും പുസ്തകോത്സവത്തിന്കൊഴുപ്പേകും .
അതിവിപുലമായ സാംസ്കാരിക സമ്മേളനങ്ങളും പുസ്തകോത്സവത്തിന്റെ ഭാഗമായിനടത്തപ്പെടുന്നു.മലയാളത്തിലെപ്രമുഖചലചിത്രതാരങ്ങളായമുകേഷ് , ശ്രീനിവാസൻ, ലോകപ്രശസ്തസാഹിത്യകാരിയായ അരുന്ധതിറോയി , മലയാളസഹിത്യത്തിൽ ശ്രദ്ധേയരായ സിവി ബാലകൃഷ്ണൻ, ഉണ്ണി ആർ, എന്നിവർ സമ്മേളനങ്ങളിൽപങ്കെടുക്കുന്നുണ്ട് .കൂടാതെപ്രശസ്തനായക്വിസ്മാസ്റ്റർ ഡോ.ടെറിഓ’ബ്രെയിൽ നയിക്കുന്ന ക്വിസ് പരിപാടികൾ പാചകവിധഗ്ദ ഡോ.ലക്ഷ്മിനായർ നയിക്കുന്ന കുക്കറിഷോ, പാചകംമത്സരം ,സമാജം കലാ-സാഹിത്യവിഭാഗങ്ങളൊരുക്കുന്ന സാംസ്ക്കാരികപരിപാടികൾ എന്നിവ പുസ്തകമേളയ്ക്ക്മാറ്റുകൂട്ടുന്നു .
നിരവധി അന്താരാഷ്ട്ര പുസ്തകോത്സവങ്ങളിൽ പരിപാടികളും മത്സരങ്ങളും അവതരിപ്പിച്ച്കഴിവുതെളിയിച്ച ഒരുസംഘം കലാകാരന്മാരും പ്രവർത്തകരുമാണ്പുസ്തകമേളയുടെ പ്രവർത്ത്നങ്ങൾക്കുവേണ്ടി ഡിസിബുക്സ് അണിനിരത്തുന്നത്. ഡിസിബുക്സിന്റെസി . ഇ. ഓ. ശ്രീ ഡി. സി.രവിയും പുസ്തകോത്സവത്തിന് നേതൃത്വം നൽകുവാൻ കേരളത്തിൽനിന്നും എത്തുന്നതായിരിയ്ക്കും .
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്ക്കു സമാജംഓഫീസുമായോ പുസ്തകോത്സവംസംഘാടകസമിതിജനറൽ കണ്വീനർ സജിമാർക്കോസ് (39684766 )സാഹിത്യ വിഭാഗം സെക്രട്ടറി പ്രകാശ്ബാബു (39411610) എന്നിവരുമായൊ ബന്ധപ്പെടാവുന്നതാണ് .
സമാജത്തിൽ നടത്തപ്പെടുന്ന വിപുലമായ ഈപുസ്തകോത്സവം വേറിട്ട ഒരു അനുഭവമാക്കിമാറ്റുന്നതിനുള്ളപ്രവർത്തനങ്ങളാണ്അണിയറയിൽപുരോഗമിക്കുന്നത് .കഴിഞ്ഞവർഷംമുതൽ ആരംഭിച്ചബി .കെ.എസ്.-ഡിസി അന്താരാഷ്ട്ര പുസ്തകോത്സവം ഷാർജബുക്ക്ഫെയറിനു സമാനമായ ഒരു അനുഭവമാണ്ബഹറിനിലെപുസ്തകപ്രേമികൾക്ക്സമ്മാനിയ്ക്കുന്നത് .
സമാജത്തിന്റെആഭിമുഖ്യത്തിൽനടത്തപ്പെടുന്നഈസംരംഭത്തിന് , ഏവരുടെയുംഅകമഴിഞ്ഞസഹകരണവുംസാന്നിധ്യവുംഅഭ്യർത്ഥിക്കുന്നു .
No comments:
Post a Comment