മൈലാഞ്ചി രാവ് - Bahrain Keraleeya Samajam

Breaking

Sunday, August 4, 2013

മൈലാഞ്ചി രാവ്


ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍  ഈദ് പെരുന്നാളിനോടനുബന്ധിച്ച് ഇദം പ്രഥമമായി മൈലാഞ്ചി രാവ് നടത്തപ്പെടുന്നു. 

ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍
 മൈലാഞ്ചി രാവ് അരങ്ങേറും. 25 ഓളം വിദഗ്ധ ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളില്‍ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാന്‍ സൌകര്യമൊരുക്കുന്നുണ്ട്. സമാജത്തിലെ ഗായകരുടെ നേതൃത്വത്തിൽ കരോകെ സംഗീത നിശയും അന്ന് അരങ്ങേറും.
മൈലാഞ്ചിയിടുവാൻ സമാജം അംഗത്വമില്ലാത്തവർക്കും അവസരം ഉണ്ടായിരിയ്ക്കും.




No comments:

Pages