എംബസിയുടെ സ്വാതന്ത്യ്രദിനാഘോഷം സമാജത്തില്‍ - Bahrain Keraleeya Samajam

Sunday, August 11, 2013

demo-image

എംബസിയുടെ സ്വാതന്ത്യ്രദിനാഘോഷം സമാജത്തില്‍

 ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ സ്വാതന്ത്യ്രദിനാഘോഷം 15നു രാവിലെ ഏഴിനു ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കും. പതാക ഉയര്‍ത്തലിനും ദേശീയഗാന ആലാപനത്തിനും ശേഷം രാഷ്ട്രപതിയുടെ സന്ദേശം സ്ഥാനപതി വായിക്കും. എല്ലാ ഇന്ത്യക്കാരും കുടുംബസമേതംå രാവിലെ 6.45നു സമാജം അങ്കണത്തില്‍ എത്തിച്ചേരണമെന്ന് എംബസി അഭ്യര്‍ഥിച്ചു.

Pages