പൂരക്കളി സംഘടിപ്പിക്കുന്നു - Bahrain Keraleeya Samajam

Breaking

Saturday, August 3, 2013

പൂരക്കളി സംഘടിപ്പിക്കുന്നു

ബഹ്റൈന്‍ കേരളീയ സമാജം കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പുരുഷന്മാരുടെ പൂരക്കളി സംഘടിപ്പിക്കുന്നു. പതിനാലു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് സമാജം ഓഫീസുമായോ, പ്രദീപ് അഴീക്കോടുമായോ (39134046) ബന്ധപ്പെടുക.

No comments:

Pages