ബഹ്റൈന്‍ കേരളീയ സമാജം സ്വാതന്ത്യ്ര ദിനാഘോഷം  - Bahrain Keraleeya Samajam

Breaking

Thursday, August 15, 2013

ബഹ്റൈന്‍ കേരളീയ സമാജം സ്വാതന്ത്യ്ര ദിനാഘോഷം 

ബഹ്റൈന്‍ കേരളീയ സമാജം സ്വാതന്ത്യ്ര ദിനാഘോഷങ്ങളില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി രാംസിങ് മുഖ്യാതിഥി ആയിരിക്കും. വൈകിട്ട് 7.30ന് അദ്ദേഹം സ്വാതന്ത്യ്രദിന സന്ദേശം നല്‍കും. തുടര്‍ന്നു കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനവും സംഘനൃത്തവും. 8.30നു സംഘം അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഭാരത് മാതാ കീ ജയ് എന്ന നാടകം. മനോഹരന്‍ പാവറട്ടി, ഗിരീഷ് സി. ദേവ്, വിജു കൃഷ്ണന്‍, അര്‍ജുന്‍ ഇത്തിക്കാട്, സുരേഷ് പെണ്ണൂക്കര, സുനില്‍ കുമാര്‍, വിജയ് കാവില്‍, രാജേഷ് കോടോത്ത്, സുധീപ് പുത്തന്‍വേലിക്കര, നേഹ ശശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.  രചന, സംവിധാനം: ചിക്കൂസ് ശിവന്‍.

No comments:

Pages