ജാലകത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു - Bahrain Keraleeya Samajam

Breaking

Tuesday, October 30, 2012

ജാലകത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ബഹ്‌റൈന്‍ കേരളീയ സമാജം മുഖ മാസികയായ ജാലകത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനം തുടങ്ങീ വിഭാഗങ്ങളിലെ രചനകള്‍ സമാജം ഓഫീസിലോ jalakam.bksbahrain@gmail.com എന്നീ ഇമെയില്‍ വിലാസത്തിലോ അയച്ചു തരാവുന്നതാണ്. സൃഷ്ടികള്‍ മൌലികമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി മുരളീധര്‍ തമ്പാനെ (38381900) സമീപിക്കുക .

No comments:

Pages