മലയാളം പാഠശാല - Bahrain Keraleeya Samajam

Breaking

Saturday, October 20, 2012

മലയാളം പാഠശാല

വിജയദശമി,ബാലകലോത്സവം,ഇന്റര്‍ നാഷണല്‍ ബാറ്റ്മിന്‍ടണ്‍ ടൂര്‍ണമെന്‍റ് തുടങ്ങിയ വളരെ പ്രധാനപ്പെട്ട കാരണങ്ങളാല്‍ സമാജം മലയാളം പാഠശാലയുടെ അടുത്ത മൂന്ന്‍ ആഴ്ചയിലെ ക്ലാസ്സുകള്‍ [ഒക്ടോബര്‍ 22,29,നവംബര്‍ 5 ] മാറ്റിവെച്ചി രിക്കുന്ന വിവരം അറിയിക്കുന്നു. നേരത്തെ അറിയിച്ചിരുന്നതുപോലെ പാഠശാലയുടെ ഈ അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷികപരീക്ഷ നവംബര്‍ 12 തിങ്കളാഴ്ച നടത്തുന്നതാണ്. ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയില്‍ ഉണ്ടായിരിക്കുക. എല്ലാ രക്ഷാകര്‍ത്താക്കളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

No comments:

Pages