ബഹ്‌റൈന്‍ കേരളീയസമാജം ബാലകലോത്സവം  - Bahrain Keraleeya Samajam

Wednesday, October 24, 2012

demo-image

ബഹ്‌റൈന്‍ കേരളീയസമാജം ബാലകലോത്സവം 

ബഹ്‌റൈന്‍ കേരളീയസമാജം ബാലകലോത്സവതിന്നു ഇന്ന് തിരശ്ശീല ഉയരും ഇന്ന് വൈകീട്ട് ഏഴര മണിക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രി ശ്രീമതി സുഗതകുമാരി ടീച്ചര്‍ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വ്വഹിക്കും എല്ലാ ബഹ്‌റൈന്‍ മലയാളികളെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു

Pages