പ്രകാശനം ചെയ്തു - Bahrain Keraleeya Samajam

Breaking

Monday, October 22, 2012

പ്രകാശനം ചെയ്തു

ബഹ്റൈന്‍ കേരളീയ സമാജം മുഖമാസികയായ ജാലകത്തിന്റെ പുതിയ ലക്കം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള ഫിനാന്‍സ് കമ്മിറ്റി അംഗം എം.പി. രഘൂവിന് കൈമാറി പ്രകാശനം ചെയ്തു. സമാജം സാഹിത്യവിഭാഗം സെക്രട്ടറി മുരളീധര്‍ തമ്പാന്‍, എം.കെ. സിറാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടായിരത്തിലാണ് കേരളീയ സമാജം ജാലകം ആരംഭിച്ചത്. അടുത്ത ലക്കം ജാലകത്തിലേക്കുള്ള രചനകള്‍ സമാജം ഓഫീസിലോ jalakam.bksbahrain@gmail.com എന്ന ഇ മെയിലിലോ അയക്കാവുന്നതാണ്. സമാജം അംഗങ്ങളല്ലാത്തവര്‍ക്കും രചനകള്‍ അയക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മൌലികമായ രചനകളാണ് പരിഗണിക്കുക. വിവരങ്ങള്‍ക്ക്: മുരളീധര്‍ തമ്പാന്‍ (38381900).

No comments:

Pages