ബികെഎസില്‍ വിദ്യാരംഭം - Bahrain Keraleeya Samajam

Breaking

Tuesday, October 4, 2011

ബികെഎസില്‍ വിദ്യാരംഭം


ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വിജയദശമി നാളായ ഒക്ടോബര്‍ ആറിനു നടക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ സുഗതകുമാരിയും കെ.ജി. ശങ്കരപ്പിള്ളയും പങ്കെടുക്കും. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്കായിരിക്കും പ്രവേശനം ലഭിക്കുക. സമാജം അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്കു സമാജം ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.

No comments:

Pages