'ആട് ജീവിതത്തിലൂടെ' ഒരു പ്രവാസിയുടെ ജീവിതം വരച്ചു കാണിച്ച, പ്രവാസിയുടെ പ്രിയ കഥാകാരന് സ്വാഗതം..... - Bahrain Keraleeya Samajam

Wednesday, June 9, 2010

demo-image

'ആട് ജീവിതത്തിലൂടെ' ഒരു പ്രവാസിയുടെ ജീവിതം വരച്ചു കാണിച്ച, പ്രവാസിയുടെ പ്രിയ കഥാകാരന് സ്വാഗതം.....

receiption+to+banyamin
'ആട് ജീവിതത്തിലൂടെ' ഒരു പ്രവാസിയുടെ ജീവിതം വരച്ചു കാണിച്ച, പ്രവാസിയുടെ പ്രിയ കഥാകാരന് സ്വാഗതം.....

കേരള സാഹിത്യ അക്കാദമിയുടെ നോവലിനുള്ള പുരസ്കാരം നേടിയ ബെന്യാമിന് ബഹറൈന്‍ കേരളീയ സമാജം ഭാരവാഹികളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. ബഹറൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഒട്ടേറെ പേര്‍ സംബന്ധിച്ചു.

Pages