സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ വായനാദിനം ജൂണ്‍ 19 ശനിയാഴ്ച രാത്രി 8 ന് കുട്ടികള്‍ക്കായി വായനാമത്സരം,
കോവിലന്‍ അനുസ്മരണം - പ്രഭാഷണം: സുധി പുത്തന്‍ വേലിക്കര
കമലാ സുരയ്യാ അനുസ്മരണം- പ്രഭാഷണം : ഉഷാ ശങ്കരപ്രസാദ്
തുടര്‍ന്ന് കാവ്യസന്ധ്യ
ഏവര്‍ക്കും സ്വാഗതം
No comments:
Post a Comment