ബഹറിന്‍ കേരളീയ സമാജത്തിന്റെ ആഭിമൂഖ്യത്തില്‍ നടന്ന ജി സി സി ബാറ്റ്മിന്റന്‍ ടൂര്‍ണ്ണമെന്റില്‍ പുരുഷന്‍മാരുടെ സിംഗില്‍സില്‍ അരുണ്‍ വിജയും വനിതകളുടെ സിംഗില്‍സില്‍ ട്വീനാ ഒമറും ജേതാക്കളായി. ജാഫര്‍ ഇബ്രാഹിമും ജയസശ്രീ നായരുനാണ് ഇരുവിഭാഗത്തിലെയും റണ്ണറപ്പ്. പുരുഷന്മാരുടെ ഡബിള്‍സില്‍ ജാഫര്‍ ഇബ്രാഹിം റച്ചാഡ് ഖാന്‍ ടീം ജയിംസ് ജോസ്- അസെപ് ആന്‍ ഡ്രിയാന ടീമിനെയും വനിതകളുടെ ഡബിള്‍സില്‍ ട്വീനാ ഒമര്‍ - രഹനാ സുന്ദര്‍ ടീം അല്‍ഫോന്‍സാ ജോസ്- ശാലിനി ഷെട്ടി ടീമിനെയും തേല്‍പ്പിച്ചു. മിക്സഡ് ഡബിള്‍സില്‍ ട്വീനാ ഒമര്‍ ജാഫര്‍ ഇബ്രാഹിം റ്റീം റച്ചാഡ് ഖാന്‍- രഹനാ സുന്ദര്‍ ടീമിന് വാക്കോവര്‍ നല്‍കി. കിരണ്‍ മോറെ മിഖ്യാതിഥിയായിരുന്നു.
Tuesday, July 7, 2009

Home
2009
കായിക വിഭാഗം
ഷട്ടീല്‍ ബാറ്റ്മിന്റന്‍ മത്സരം
ജി സി സി ബാറ്റ്മിന്റന്‍ : അരുണ്‍ വിജയ് - ടീന ഒമര്‍ ജേതാക്കള്‍
ജി സി സി ബാറ്റ്മിന്റന്‍ : അരുണ്‍ വിജയ് - ടീന ഒമര്‍ ജേതാക്കള്‍
Tags
# 2009
# കായിക വിഭാഗം
# ഷട്ടീല്‍ ബാറ്റ്മിന്റന്‍ മത്സരം
Share This
About ബഹറിന്‍ കേരളീയ സമാജം
ഷട്ടീല്‍ ബാറ്റ്മിന്റന്‍ മത്സരം
Subscribe to:
Post Comments (Atom)
1 comment:
ബഹറിന്‍ കേരളീയ സമാജത്തിന്റെ ആഭിമൂഖ്യത്തില്‍ നടന്ന ജി സി സി ബാറ്റ്മിന്റന്‍ ടൂര്‍ണ്ണമെന്റില്‍ പുരുഷന്‍മാരുടെ സിംഗില്‍സില്‍ അരുണ്‍ വിജയും വനിതകളുടെ സിംഗില്‍സില്‍ ട്വീനാ ഒമറും ജേതാക്കളായി
Post a Comment