ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റ് - Bahrain Keraleeya Samajam

Breaking

Tuesday, July 7, 2009

ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റ്

ബഹറിന്‍ കേരളീയ സമാജം ബഹറിനിലുള്ള എല്ലാ ബ്ലോഗ്ഗേഴസിനും ബ്ലോഗ്ഗിങ്ങില്‍ താത്പര്യമുള്ള എല്ലാവര്‍ക്കുമായി ഒരു കൂടിവരവ് സംഘടിപ്പിച്ചു.ഇന്നലെ(06.07.09) വൈകിട്ട് 7.30 മുതല്‍ 9.30 വരെ ബഹറിന്‍ കേരളീയ സമാജം ഹാളില്‍ വെച്ചായിരുന്നു പരിപാടി.“സമകാലീക വിഷയങ്ങളും - ബൂലോക ഇടപെടലുകളും” എന്ന വിഷയത്തിലായിരുന്നു പ്രധാന ചര്‍ച്ച.

കൂടുതല്‍ വിവരങ്ങല്‍ക്ക് http://bahrainboolokam.blogspot.com/

No comments:

Pages