ബഹറിന്‍ കേരളീയ സമാജം , കേരളേത്സവം 2009 ന്റെ ഭാഗമായി എഷ്യാനെറ്റ് സ്റ്റാര്‍ സിംഗേസ് സോണിയ , രാഗേഷ് എന്നിവര്‍ നയിക്കൂന്ന ഗാനമേള 09.07.2009 വ്യാഴാഴിച്ച രാത്രി 8 മണിക്ക് നടത്തപ്പെടുന്നു. സീറ്റുകള്‍ മുന്‍ കൂട്ടി ബൂക്ക് ചെയ്യുന്നതിന് സമാജം ഓഫിസുമായി ബദ്ധപ്പെടുക.തുടര്‍ന്ന് വെള്ളിയാഴ്ച്ച (10.01.09) രാവിലെ 10 മണി മുതല്‍ കേരളേത്സവം 2009 നടത്തും.കേരളീയ ഉത്സവാന്തീരീഷത്തെ അതെപടി പനഃസ്‌ഷ്ടിക്കുകയായിരിക്കും രണ്ടാം ദിവസത്തെ പരിപാടികള്‍ . പരിപാടി ആസ്വദിച്ചുതന്നെ കുടുംബസമേതം സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും കേരളീയ നാടന്‍ വിഭവങ്ങള്‍ കഴിക്കാനും കളിപ്പാട്ടങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനും സൗകര്യംനല്‍കും വിധമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ നാടന്‍ ഉത്പന്നങ്ങളും ഭക്ഷനസാധനങ്ങളടെയും കളിപ്പാട്ടങ്ങളുടെയും സ്റ്റളുകള്‍ക്കൊപ്പം വടംവലി, കബടി, ഉറിയടി, സംഗീതകസേര തുടങ്ങി നിരവധി പരിപാടികളുണ്ട്. വള്ളംകളി, കോല്‍കളി, അമ്മകുടം, ഒപ്പന, പക്കമേളം, മാര്‍ഗ്ഗം കളി, പഞ്ചവാദ്യം , തിരുവാതിര, കാവടിയാട്ടം,ഓട്ടന്തുള്ളന്‍, ഗുജറാത്തി ഡാന്‍സ് എന്നിവ അരങ്ങേറും.
ആനപ്പുറത്ത് എഴുന്നള്ളത്ത്, കുടമാറ്റം, ശബ്ദവും വെളിച്ചവും സംയോജിപ്പിച്ച സവിശേഷമായ വേടിക്കെട്ട് എന്നിവയടങ്ങുന്ന മതൃകാ തൃശൂര്‍ പൂരം മറ്റെരാകര്‍ഷണമാണ്. പ്രധാന സ്റ്റേജില്‍ ഓരോ ഇനവും അവസാനിച്ചാലുടന്‍ സെന്‍റ്ര്‍ ഹാളില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ അടുത്ത ഇനം തുടങ്ങും . ഒപ്പന മുതല്‍ പഞ്ചവാദ്യം വരെയുള്ള പരിപാടികള്‍ ഇങ്ങനെ ഇടതടവില്ലാതെ ആസ്വദിക്കാം . എല്ലവര്‍ക്കും സ്വാഗതം
Monday, July 6, 2009

Home
2009
കേരളേത്സവം
ചാരിറ്റി കമ്മറ്റി
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍
കേരളേത്സവം 2009 -ഒരു സംബൂര്‍ണ്ണ കുടുംബ മേള
കേരളേത്സവം 2009 -ഒരു സംബൂര്‍ണ്ണ കുടുംബ മേള
Tags
# 2009
# കേരളേത്സവം
# ചാരിറ്റി കമ്മറ്റി
# ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍
Share This
About ബഹറിന്‍ കേരളീയ സമാജം
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment