സമാജം ഹെല്‍പ്പ് ഡസ്ക്ക് PH no -17251878 - Bahrain Keraleeya Samajam

Breaking

Thursday, July 23, 2009

സമാജം ഹെല്‍പ്പ് ഡസ്ക്ക് PH no -17251878

അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കാന്‍ കേരളീയ സമാജത്തിന്റെ ആഭിമൂഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നതായി ജനറല്‍ സെക്രട്ടറി എന്‍ . കെ മാത്യു അറിയിച്ചു. തൊഴില്‍ ആരോഗ്യ പ്രശ്നങ്ങള്‍, മരണം തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തര സഹായം ആവശ്യമുള്ളവര്‍ സമാജം നംബറില്‍ ( 17251878) ബന്ധപ്പെട്ടാല്‍ 24 മണിക്കൂറും ഹെല്‍പ്പ് ഡസ്ക്കിന്റെ സഹായം ലഭിക്കും .വൈസ് പ്രസിഡന്റ് കെ ജനാര്‍ദ്ദനന്‍, അസി. സെക്രട്ടറി എം കെ സിറാജുദീന്‍ , ശങ്കര്‍ പല്ലുര്‍ എന്നിവരാണ്‌ ഹെല്‍പ്പ് ഡെസ്ക്കിന്‌ നേതൃത്വം നല്‍കുന്നത്.

No comments:

Pages