സാഹിത്യവിഭാഗം അവതരിപ്പിക്കുന്ന കാവ്യോത്സവം "ഗ്രീഷ്മം " - Bahrain Keraleeya Samajam

Breaking

Wednesday, July 15, 2009

സാഹിത്യവിഭാഗം അവതരിപ്പിക്കുന്ന കാവ്യോത്സവം "ഗ്രീഷ്മം "

ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗം അവതരിപ്പിക്കുന്ന കാവ്യോത്സവം "ഗ്രീഷ്മം " ജൂലൈ അവസാന വാരം നടക്കുന്നു. കവിതകള്‍ അവതരിപ്പിക്കാന്‍ താത്പര്യം ഉള്ളവര്‍ സമാജം സാഹിത്യ വിഭാഗവുമായി ബന്ധപ്പെടുക.

No comments:

Pages