'ദൃശ്യമാധ്യമങ്ങളിലെ അന്വേഷണങ്ങളും മാധ്യമ ധര്‍മ്മവും - Bahrain Keraleeya Samajam

Breaking

Wednesday, July 15, 2009

'ദൃശ്യമാധ്യമങ്ങളിലെ അന്വേഷണങ്ങളും മാധ്യമ ധര്‍മ്മവും

ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ അഭിമൂഖ്യത്തില്‍ 'ദൃശ്യമാധ്യമങ്ങളിലെ അന്വേഷണങ്ങളും മാധ്യമ ധര്‍മ്മവും ' എന്ന വിഷയത്തെ ആസ്പദമാക്കി 2009 ജൂലൈ 20 തിങ്കളാഴ്ച്ച രാത്രി 8.30 ചര്‍ച്ച സംഘടിപ്പിക്കുന്നു.എല്ലവര്‍ക്കും സ്വാഗതം.

No comments:

Pages