ബഹ്റിൻകേരളീയസമാജംവായനശാലയുടെആഭിമുഖ്യത്തിൽ സമാജത്തിൽവെച്ച് " എഴുത്ത്-വായന പ്രത്യാശയുടെആവിഷ്കാരം ” എന്നപേരിൽഒരുസാഹിത്യചർച്ചസംഘടിപ്പിക്കുന്നതായിപ്രസിഡണ്ട് P.Vരാധാകൃഷ്ണപിള്ളയുംസെക്രട്ടറി N.K വീരമണിയുംഅറിയിച്ചു . ജൂലെ 19 ബുധനാഴ്ചനടക്കുന്നഈപരിപാടിയിൽകേരളത്തിലെപുതുതലമുറയിൽപെട്ടകവിശ്രീപവിത്രൻതീക്കുനി , കുട്ടികളുടെകൂട്ടുകാരനുംചിക്കൂസ്കളിയരങ്ങ്ഡയറക്ടറുമായചിക്കൂസ്ശിവൻ , ബഹ്റൈനിലെഅറിയപ്പെടുന്നഎഴുത്തുകാരിയായ Dr.നിഷാപിള്ള,പ്രമുഖമാധ്യമപ്രവർത്തകനുംകോളമിസ്റ്റുമായ ശ്രീപ്രദീപ്പുറവങ്കരതുടങ്ങിയവർപങ്കെടുക്കുന്നു .
പോയകാലത്തെയും വർത്തമാനകാലത്തെയുംഎഴുത്തുരീതികളുംഭാവിതലമുറയുടെവായനസങ്കല്പങ്ങളെയുംകുറിച്ച്അതിഥികൾതങ്ങളുടെകാഴ്ചപ്പാടുകൾപങ്ക്വയ്ക്കുകയും പ്രേക്ഷകരോട്സംവേദിക്കുകയുംചെയ്യുന്നു .
പ്രസ്തുതചടങ്ങിനോട്അനുബന്ധിച്ചു ' അക്ഷരഖനി' പുസ്തകശേഖരണപദ്ധതിയിലൂടെ സമാഹരിച്ചപുസ്തകങ്ങളുടെപ്രദർശനവുംഉണ്ടായിരിക്കുന്നതാണ് .
കൂടുതൽവിവരങ്ങൾക്ക്ലൈബ്രേറിയൻവിനയചന്ദ്രൻ (39215128), പ്രോഗ്രാംകൺവീനർവിനൂപ് (39252456),ജോയിന്റ്കൺവീനർസുമേഷ് (33373037) എന്നിവരെബന്ധപ്പെടാവുന്നതാണ്
No comments:
Post a Comment