സമാജം സയൻസ് ഫോറത്തിന്റെ 2017 - 18 വർഷത്തെ പ്രവർത്തനോൽഘാടനം -photos - Bahrain Keraleeya Samajam

Breaking

Saturday, July 8, 2017

സമാജം സയൻസ് ഫോറത്തിന്റെ 2017 - 18 വർഷത്തെ പ്രവർത്തനോൽഘാടനം -photos

ബഹ്‌റൈൻ കേരളീയ സമാജം സയൻസ് ഫോറത്തിന്റെ 2017 - 18 വർഷത്തെ പ്രവർത്തനോൽഘാടനം July 7 (വെള്ളിയാഴ്ച ) വൈകീട്ട് 7 മണിക്ക് സമാജത്തിൽ വച്ച് നടന്നു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ, ഇന്ത്യയുടെ പ്രശസ്തി വാനോളമുയർത്തിയ ISRO യുടെ GSLV പ്രൊജക്റ്റ് ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ Dr. D. ജയകുമാർ മുഖ്യാതിഥി ആയിരുന്നു.

No comments:

Pages