July 2015 - Bahrain Keraleeya Samajam

Breaking

Wednesday, July 29, 2015

BKS CINEMA CLUB WEEKLY MOVIE SHOW-CHILDREN OF HEAVEN

8:48 AM 0
1998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്ര...
Read more »

Sunday, July 26, 2015

ബി കെ എസ് പ്രസംഗ വേദി "വിഴിഞ്ഞം വികസനം ,ആശയും ആശങ്കയും എന്ന വിഷയത്തിൽ ചര്‍ച്ച സംഘടിപ്പിക്കുന്നു

8:53 AM 0
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ വികസനം നിരവധി വെല്ലുവിളികളെയും വിവാദ ങ്ങളെയും അതിജീവിച്ചു കരാർ ഒപ്പിടുകയാണ് . എല്ലാ വികസന പ...
Read more »

Thursday, July 23, 2015

“ഫാമിലി ഫണ്‍”എന്ന പേരില്‍ ക്വിസ് മത്സരം

10:15 AM 0
ബഹ്‌റൈന്‍ കേരളീയ സമാജം ക്വിസ് ക്ലബ്ബ് “ ഫാമിലി ഫ ണ്‍”  എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു  .പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂല...
Read more »

Wednesday, July 22, 2015

Tuesday, July 14, 2015

ബഹ്‌റൈ ന്‍ കേരളീയ സമാജം ഈദ്‌ ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി രാവ് സംഘടിപ്പിക്കുന്നു.

4:38 PM 0
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പുലമായ   ഈദ് ‌  ആഘോഷത്തിനുള്ള  ഒരുക്കങ്ങൾ സമാജത്തില്‍ പുരോഗമിക്കുന്നു.  ചെറിയ പെരുന്നാളിന്റെ...
Read more »

Saturday, July 11, 2015

തിയേറ്റര്‍ ക്യാമ്പ്

4:41 PM 0
ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ ബഹറിന്‍ കേരളീയ സമാജത്തില്‍ നടന്നു വന്ന തിയേറ്റര്‍ ക്യാമ്പ്, നാടകത്തിനു പുതിയ രംഗ രീതിയും ദിശ...
Read more »

Wednesday, July 8, 2015

BKS CINEMA CLUB - നിഴല്‍ക്കുത്ത്

4:21 PM 0
ഫാല്‍ക്കെ പുരസ്കാരജേതാവായ അടൂര്‍  ഗോപാലാകൃഷ്ണന്റെയാണ് ഈ   സിനിമ.  2002-ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ ഇതിവൃത്തം, മനുഷ്യമനസ്സിലെ കുറ്റബോ...
Read more »

Thursday, July 2, 2015

BKS-DC Book Fest

8:58 AM 0
ബഹ്റൈൻ കേരളീയ സമാജം ഡിസിബുക്സുമായി സഹകരിച്ചുകൊണ്ട്നടത്തുന്നരണ്ടാ മത് അന്താരാഷ്ട്രപുസ്തകമേള ജനുവരി  8  മുതൽ  17  വരെസമാജം  DJ  ഹ ാളിൽനടത്തപ...
Read more »

Wednesday, July 1, 2015

BKS CINEMA CLUB WEEKLY MOVIE SHOW-SLIF

4:23 PM 0
ആദ്യാക്ഷരം ആണ് അലിഫ്. നിന്റെ നാഥന്റെ നാമത്തിൽ വായിച്ചു കൊള്ളുക എന്ന് ഉദ്ബോധിപ്പിക്കുന്ന ഖുർ ആൻ പൗരോഹിത്യത്തെ നിഷേധിക്കുന്നുമുണ്ട്. എന്നിട്ട...
Read more »

Pages