ടിപ്പുവിന്റെ ആര്‍ച്ച' അരങ്ങേറി - Bahrain Keraleeya Samajam

Saturday, June 2, 2012

demo-image

ടിപ്പുവിന്റെ ആര്‍ച്ച' അരങ്ങേറി

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഒരുക്കിയ ’ടിപ്പുവിന്റെ ആര്‍ച്ച സമാജം അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായി വ്യാഴാഴ്ചയും മലയാളി സമൂഹത്തിനുമായി ഇന്നലെയും പ്രദര്‍ശിപ്പിച്ചു. ടിപ്പുവിനെ പ്രകാശ് വടകരയും ഉണ്ണിയാര്‍ച്ചയെ ജയാ മേനോനും അവതരിപ്പിച്ചു. രചന നിര്‍വഹിച്ചത് ആശാ മേനോന്‍ കൊടുങ്ങല്ലൂരാണ്. ബിജു കുന്നംകുളം രംഗപടം ഒരുക്കി. മനോജ് ആലപ്പുഴ, ദിനേഷ് കുറ്റിയില്‍, ശിവകുമാര്‍ കൊല്ലറോത്ത്, ജയശങ്കര്‍, സേതു മാധവന്‍, ശ്രീക്കുട്ടി, ജയ രവികുമാര്‍, കലാ സേതു, രശ്മി സുവിത, പ്രമീള, ശബരീഷ്, നന്ദകുമാര്‍ എടപ്പാള്‍, നിദേഷ്, രാജഗോപാല്‍ തുടങ്ങി അന്‍പതോളം കലാകാരന്മാര്‍ നാടകത്തിനായി പ്രവര്‍ത്തിച്ചു. Photos:http://www.facebook.com/media/set/?set=a.3504260360072.2138946.1078647291&type=3&l=8883769531

Pages