ടി.വി. അവതാരകന്‍ ശ്രീ : ശ്രീകണ്ഠന്‍ നായരുമായി മുഖാമുഖം - Bahrain Keraleeya Samajam

Saturday, June 2, 2012

demo-image

ടി.വി. അവതാരകന്‍ ശ്രീ : ശ്രീകണ്ഠന്‍ നായരുമായി മുഖാമുഖം


samajam പ്രിയമുള്ളവരേ , ഇന്ന് വൈകുന്നേരം എട്ടു മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജം , രാമചന്ദ്രന്‍ ഹാളില്‍ പ്രശസ്ത ടി.വി. അവതാരകന്‍ ശ്രീ : ശ്രീകണ്ഠന്‍ നായരുമായി മുഖാമുഖം എന്ന പരിപാടിയിലേക്ക് താങ്കളുടെ സാന്നിധ്യം ക്ഷണിക്കുന്നു .

Pages