മാധ്യമങ്ങള്‍ ജനാധിപത്യ സംരക്ഷകര്‍: ശ്രീകണ്ഠന്‍ നായര്‍ - Bahrain Keraleeya Samajam

Sunday, June 3, 2012

demo-image

മാധ്യമങ്ങള്‍ ജനാധിപത്യ സംരക്ഷകര്‍: ശ്രീകണ്ഠന്‍ നായര്‍

ഇന്ത്യയില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്തം കൊണ്ടാണ് ജനാധിപത്യം സംരക്ഷിക്കപ്പെടുന്നതെന്ന് ടെലിവിഷന്‍ അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയിലെ മിക്ക അഴിമതിക്കഥകളും പുറത്തു കൊണ്ടു വരുന്നത് മാധ്യമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സമാജം പ്രസിഡന്റ് പി.വി.രാധാക്യഷ്ണപിള്ള, ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. യുവര്‍ എഫ്എം റേഡിയോയുടെ തുടക്കം കുറിക്കാനാണ് ശ്രീകണ്ഠന്‍ നായര്‍ ബഹ്റൈനിലെത്തിയത്.

Pages