സ്യഷ്ടികള്‍ ക്ഷണിക്കുന്നു - Bahrain Keraleeya Samajam

Breaking

Monday, June 25, 2012

സ്യഷ്ടികള്‍ ക്ഷണിക്കുന്നു

ബഹ്റൈന്‍ കേരളീയ സമാജം മാസികയായ ജാലകത്തിലേയ്ക്ക് സ്യഷ്ടികള്‍ ക്ഷണിക്കുന്നു. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളിലേയ്ക്കുള്ള രചനകള്‍ സമാജം ഓഫീസില്‍ നേരിട്ട് എത്തിക്കുകയോ jalakam.bksbahrain@gmail. com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുകയോ ചെയ്യണം. വിവരങ്ങള്‍ക്ക്: മുരളീധര്‍ തമ്പാന്‍(38381900).

No comments:

Pages