കൊല്ലം ഫെസ്റ്റ് ഇന്ന് - Bahrain Keraleeya Samajam

Breaking

Thursday, September 1, 2011

കൊല്ലം ഫെസ്റ്റ് ഇന്ന്

ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷത്തിന്റെ ’പൂവിളി 2011 ഭാഗമായി ഇന്ന് സമാജം അംഗങ്ങളായ കൊല്ലം നിവാസികളുടെ പരിപാടിയായ കൊല്ലം ഫെസ്റ്റ് അരങ്ങേറും. വൈകിട്ട് നാലു മുതല്‍ 6 വരെ പായസ മത്സരം. തുടര്‍ന്ന് സ്റ്റാര്‍ സിങ്ങര്‍ പ്രതിഭകളായ വിദ്യാശങ്കര്‍, രാഹുല്‍ സത്യരാജ്, നയന നായര്‍ എന്നിവര്‍ നേത്യത്വം നല്‍കുന്ന ഗാനമേള. പ്രവേശനം സൌജന്യം.

No comments:

Pages