ബഹറിൻ കേരളീയ സമാജത്തിന്റെ എതുപതാം വാര്ഷി്ക ആഘോഷത്തിന്റെ ഭാഗമായിയുള്ള അശരണാർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലുള്ള സദാനന്ദപുരം,ഇരന്നൂരില്‍ കിഴക്കേതില്‍ ലക്ഷ്മികുട്ടിയമ്മക്കും കുടുംബത്തിനും വേണ്ടി പണി കഴിപ്പിക്കുന്ന വീടിന്റെ കല്ലിടിയല്‍ കര്‍മ്മം ഡിസംബര്‍ 19)0 തീയതി പത്തനാപുരം എം എല്‍ എ ശ്രീ ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള സന്നിഹിതനായിരുന്നു.
Wednesday, December 20, 2017
Share This
About ബഹറിന്‍ കേരളീയ സമാജം
Subscribe to:
Post Comments (Atom)
No comments:
Post a Comment