ബഹറിൻ കേരളീയ സമാജത്തിന്റെ എതുപതാം വാര്ഷി്ക ആഘോഷത്തിന്റെ ഭാഗമായി അശരണാർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലുള്ള തുറവൂരില്‍ കളര്‍കോട്ചെന്ന യ്ക്കല്‍വെളി കൊച്ചു പെണ്ണിനും കുടുംബത്തിനും വേണ്ടി പണി കഴിപ്പിക്കുന്ന വീടിന്റെ കല്ലിയിടിയല്‍ കര്മ്മം ഡിസംബര്‍ 22 തീയതി അമ്പലപ്പുഴ എം എല്‍ എയും കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ശ്രീ ജി സുധാകരന്‍ നിര്‍വ്വഹിച്ചു . ബഹ്റിനിലെ സാമൂഹിക സംഘടനയായ പ്രതിഭയാണ് വീട് നിര്മമിക്കുന്നതിനുള്ള സാമ്പതിക സഹായം നല്കുന്നത് പ്രസ്തുത ചടങ്ങില്‍ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ളയും മറ്റ് സമാജം അംഗങ്ങളും സന്നിഹിതരായിരുന്നു.
Saturday, December 23, 2017

Share This
About ബഹറിന്‍ കേരളീയ സമാജം
Subscribe to:
Post Comments (Atom)
No comments:
Post a Comment