സമാജം ഇലക്ഷന്‍ 2016 -- സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും - Bahrain Keraleeya Samajam

Breaking

Saturday, March 19, 2016

സമാജം ഇലക്ഷന്‍ 2016 -- സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും

പ്രസിഡണ്ട് :
പി.വി.രാധാകൃഷ്ണപിള്ള:  772 വോട്ട്
കെ.ജനാർദ്ദനൻ : 408 വോട്ട്
അസാധു : 012 വോട്ട്
പി.വി.രാധാകൃഷ്ണപിള്ള 364 വോട്ടിന്‌ വിജയിച്ചു

വൈസ് പ്രസിഡണ്ട് .
 ഫ്രാൻസിസ് കൈതാരത്ത്: 663 വോട്ട്
 സതീഷ്: 523 വോട്ട്
അസാധു : 006 വോട്ട്
ഫ്രാൻസിസ് കൈതാരത്ത് 140  വോട്ടിന്‌ വിജയിച്ചു

ജനറല്‍ സെക്രട്ടറി : 
എൻ.കെ. വീരമണി: 787 വോട്ട്
 ഷാജി കാർത്തികേയൻ : 401 വോട്ട്
അസാധു : 004 വോട്ട്
എൻ.കെ. വീരമണി 386  വോട്ടിന്‌ വിജയിച്ചു.

അസി.ജനറല്‍ സെക്രട്ടറി : 
സിറാജുദ്ദീൻ എം.കെ 629 വോട്ട്
ജയൻ.എസ്.നായർ 558 വോട്ട്
അസാധു : 005 വോട്ട്
സിറാജുദ്ദീൻ എം.കെ  71  വോട്ടിന്‌ വിജയിച്ചു.

ട്രഷറര്‍ : 
ദേവദാസ് കുന്നത്ത് 750 വോട്ട്
 ശ്രീകുമാർ.കെ 441 വോട്ട്
അസാധു : 001 വോട്ട്
ദേവദാസ് കുന്നത്ത് 309 വോട്ടിന്‌ വിജയിച്ചു.

കലാവിഭാഗം സെക്രട്ടറി :
 മനോഹരൻ പാവറട്ടി 793 വോട്ട്
 ബിനോജ് മാത്യു 384 വോട്ട്
അസാധു : 015 വോട്ട്
മനോഹരൻ പാവറട്ടി 409 വോട്ടിന്‌ വിജയിച്ചു.

മെന്പര്‍ഷിപ്പ് സെക്രട്ടറി : 
രാകേഷ് രാജപ്പൻ 772 വോട്ട്
ബിജു ലക്ഷ്മണൻ 413 വോട്ട്
അസാധു : 007 വോട്ട്
രാകേഷ് രാജപ്പൻ 359 വോട്ടിന്‌ വിജയിച്ചു.

ലൈബ്രറേറിയന്‍ : 
വിനയചന്ദ്രൻനായർ 839  വോട്ട്
ശ്രീധരൻ.എ 345  വോട്ട്
അസാധു : 008 വോട്ട്
വിനയചന്ദ്രൻനായർ 494  വോട്ടിന്‌ വിജയിച്ചു.

സാഹിത്യവിഭാഗം സെക്രട്ടറി :
സുധി പുത്തൻവേലിക്കര 742 വോട്ട്
അനിൽകുമാർ 425 വോട്ട്
അസാധു : 025 വോട്ട്
സുധി പുത്തൻവേലിക്കര 317  വോട്ടിന്‌ വിജയിച്ചു.

കായിക വിഭാഗം സെക്രട്ടറി:
നൗഷാദ്
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു 

ഇന്‍റ്റേണല്‍ ഓഡിറ്റര് :
മനോജ് കുമാർ 764 വോട്ട്
മഹേഷ് 417 വോട്ട്
അസാധു : 011 വോട്ട്
മനോജ് കുമാർ 347 വോട്ടിന്‌ വിജയിച്ചു.

No comments:

Pages