പ്രശസ്ത സിനിമാ താരം ജിഷ്ണുവിന്‍റെ നിര്യാണത്തില്‍ അനുശോചനം - Bahrain Keraleeya Samajam

Breaking

Saturday, March 26, 2016

പ്രശസ്ത സിനിമാ താരം ജിഷ്ണുവിന്‍റെ നിര്യാണത്തില്‍ അനുശോചനം

പ്രശസ്ത സിനിമാ താരം ജിഷ്ണുവിന്‍റെ നിര്യാണത്തില്‍ ബഹ്‌റൈൻ കേരളിയ സമാജത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായി സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള ,സമാജം ജനറല്‍ സെക്രട്ടറി N.K . വീരമണി എന്നിവര്‍ അറിയിച്ചു.

No comments:

Pages