കഥാപ്രസംഗ കലയിൽ തന്റേതായ വേറിട്ട ശൈലിയിൽ പ്രേക്ഷകരെ ചിരിപ്പിച്ച കലാകാരനായ വി ഡി രാജപ്പന്റെ വിയോഗത്തിൽ
ബഹ്‌റൈൻ കേരളിയ സമാജത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,സമാജം ജനറല്‍ സെക്രട്ടറി N.K . വീരമണി എന്നിവര്‍ അറിയിച്ചു
4 PM NEWS
No comments:
Post a Comment