സമകാലീന മുംബൈ പരിസരത്ത് നിന്നും കണ്ടെടുക്കുന്ന മൂന്ന് കഥകളാണ് ഷിപ് ഓഫ് തെസ്യൂസ്’ എന്ന സിനിമയിലൂടെ ആനന്ദ് ഗാന്ധി പറയുന്നത് .
കാഴ്ചയില്ലാത്ത ഫോട്ടോ ഗ്രാഫര്‍ ആണ് അറേബ്യന്‍ വംശജ ആലിയ കമാല്‍, പക്ഷേ ഉള്ള്കാഴ്ച കൊണ്ട് മാത്രം ജീവിതം തുളുബുന്നമനോഹരമായ ഫോട്ടോകൾ എടുക്കാൻ അവൾക്കു കഴിയുന്നുണ്ട്, കോ ര്‍ണിയ മാറ്റിവെക്കുന്നതോടെ അവള്‍ക്കു കാഴ്ച തിരിച്ചുകിട്ടുന്നു, ശേഷം അവൾക്ക് അനായസം ഫോട്ടോ എടുക്കാം , പക്ഷേ കാഴ്ച കിട്ടിയ ശേഷമുള്ള ഫോട്ടോകൾ അവളെ തൃപ്തി പെടുതുന്നില്ല ,കാഴ്ചയുടെ ബാഹുല്യമല്ല അവള്‍ക്ക് ഫോട്ടോ ഗ്രാഫി ,ഇപ്പോൾ അന്തര്‍ജ്ഞാനം ഉപയോഗിക്കേണ്ടിവരുന്നില്ല. എല്ലാം കണ്‍മുന്നിലുണ്ട്. ആ കാഴ്ചകളില്‍ നിന്ന് അവള്‍ക്ക് ഒന്നും വേര്‍തിരിച്ചെടുക്കാനില്ല. നേരത്തെ അവള്‍ക്ക് പരിമിതികളുണ്ടായിരുന്നു. ആ പരിമിതികളായിരുന്നു അവളെ മികച്ച ഫോട്ടോ എടുക്കാൻ പ്രാപ്തയാക്കിയത്,
മറ്റൊരാൾ സന്ന്യാസി മൈത്രേയന്റെ കഥയാണ്, അയാള്ക്ക് പൌരോഹിത്യ വേഷം ധരിച്ച് തന്റെ തന്നെ അത്മാനന്ദങ്ങളിൽ ജീവിക്കളല്ല സന്യാസം, മൃഗങ്ങളിലെ ക്രൂരമായ മരുന്നുപരീക്ഷണം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന സംഘത്തിന്റെ ഭാഗമാണ് അദ്ദേഹം.
വൃക്ക മാറ്റി വെക്കപെട്ട നവീനിന്റെ കഥയാണ് മൂന്നാമത്തേത്. പണം അത് കൊടുത്താൽ കിട്ടുന്ന ജീവിതം അതാണ് അയാളുടെ ജീവിത മന്ത്രം ,,പക്ഷേ ഒരിക്കൽ ആശുപത്രിയിൽ ഒരു സ്ത്രീ യുടെ കരച്ചിൽ കേട്ട് അന്വഷിച്ചപോൾ അപ്പന്‍ഡിസൈറ്റിസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ ഒരു കിഡ്നി നഷ്ടപ്പെട്ടതായി മനസ്സിലായി. ആശുപത്രി കേന്ദ്രീകരിച്ചുള്ള ഒരു റാക്കറ്റായിരുന്നു അതിനു പിന്നില്‍. തനിക്കു കിട്ടിയ കിഡ്നി ശങ്കർ എന്ന പരമ ദരിദ്രനായ മനുഷ്യന്റെ ആണോ എന്ന ചിന്ത നവീനെ അലസോരപെടുതുന്നു .
ശങ്കറിന്റെ വിട്ടിലേക്കുള്ള വഴി ഇന്ത്യൻ ജീവിതത്തിലേക്കുള്ള വഴിയായി മാറുന്നു .ഈ സിനിമ നിങ്ങളെ കാഴ്ചകൾ കൊണ്ട് രസിപ്പികില്ല .പക്ഷേ നിങ്ങളെ വേട്ടയാടും .

ദേശീയ അവാര്‍ഡ്സം ലഭിച്ച ഈ സിനിമയുടെ സംവിധായകന്‍ ആനന്ദ്ഗാന്ധി
സമയം 7:45 PM, സമാജം യുസുഫ് അലി ഹാള്‍ ,പ്രവേശനം സൌജന്യം
No comments:
Post a Comment