സമാജം സാഹിത്യ വിഭാഗം പ്രവര്‍ത്തനോ​ദ്‌ഘാടനം,ലോ​ക പരിസ്ഥിതി ദിനാചരണത്തി​ന്റെ ഭാഗമായി കുട്ടികള്ക്കാ​യി അടിക്കുറിപ്പ് മത്സരം , പോസ്റ്റർ ഡിസൈനിംഗ് മത്സരം - Bahrain Keraleeya Samajam

Breaking

Tuesday, May 27, 2014

സമാജം സാഹിത്യ വിഭാഗം പ്രവര്‍ത്തനോ​ദ്‌ഘാടനം,ലോ​ക പരിസ്ഥിതി ദിനാചരണത്തി​ന്റെ ഭാഗമായി കുട്ടികള്ക്കാ​യി അടിക്കുറിപ്പ് മത്സരം , പോസ്റ്റർ ഡിസൈനിംഗ് മത്സരം



​          
സമാജം  സാഹിത്യ വിഭാഗം പ്രവര്‍ത്തനോദ്‌ഘാടനം
​ ​
സമാജം  സാഹിത്യ വിഭാഗംത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനം മെയ്‌ 30 വെള്ളിയാഴച്ച  വൈകിട്ട് 7.30 ന് നടക്കും.  പ്രശസ്ത  കവി  ഏഴാച്ചേരി രാമചദ്രനാണ്   ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്നത്. E.M. Asharaf ( Kairali T V Midle East Director ) Naushad ( Manager Mathrubhumi Books )  എന്നിവര്   അഥിതികളായിരിക്കും. ഇതിനോടനുബന്ധിച്ച് സിനിമ പിന്നണി ഗായിക സിതാര കൃ ഷ്ണ കുമാർ  നയിക്കുന്ന സംഗീത  സന്ധ്യ ഉണ്ടായിരിക്കുന്നതാണ് . 



ലോക പരിസ്ഥിതി ദിനാചരണത്തിന്റെ  ഭാഗമായി  കുട്ടികള്ക്കായി  അടിക്കുറിപ്പ്  മത്സരം , പോസ്റ്റർ ഡിസൈനിംഗ്  മത്സരം നടത്തുന്നു 


മെയ്‌  31   ശ നിയഴ് ച്ച വൈകീട്ട്  7. 30  മുതൽ 8. 30. വരെ മത്സരങ്ങൾ നടത്തുന്നു 
പങ്കെടുക്കുവാൻ  ആഗ്ര ഹിക്കുന്നവർ  മെയ്‌ 30 ന്  മുമ്പായി പേര് രജിസ്റ്റെർ ചെയ്യുക 
രജിസ്ട്രെ ഷൻ  ഫോം  സമാജത്തിൽ ലഭ്യ മാണ് 

പ്രായ പരിധി - 10  മുതൽ 18  വയസ്സു വരെ 

No comments:

Pages