BKS School of Drama യുടെയും BKS Children's Theater ന്റെയും 2014-15 വര്‍ഷത്തെ പ്രവർത്തനോദ്ഘാടനം 10-05-2014 (ശനിയാഴ്ച) രാത്രി എട്ടുമണിക്ക് BKS DJ Hall-ല്‍ പ്രസിദ്ധ കവിയും ഗാനരചയിതാവുമായ ". ശ്രീ .അനില്‍ പനച്ചുരാന്‍ " നിര്‍വ്വഹിക്കുന്നു.തുടര്‍ന്ന് ശ്രീ .
രാജീവ് വെള്ളിക്കോത്തും സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതവും സമാജം കലാകാരന്മാർ അവതരിപ്പിക്കുന്ന നാടക ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.
No comments:
Post a Comment