സമാജം ഫോട്ടോഗ്രാ​ഫി ക്ലബിന്റെ പ്രവര്‍ത്തനോ​ദ്‌ഘാടനം - Bahrain Keraleeya Samajam

Sunday, May 25, 2014

demo-image

സമാജം ഫോട്ടോഗ്രാ​ഫി ക്ലബിന്റെ പ്രവര്‍ത്തനോ​ദ്‌ഘാടനം

സമാജം ഫോട്ടോഗ്രാഫി ക്ലബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനം മെയ്‌ 29 വ്യാഴാഴ്‌ച വൈകിട്ട് 7.30 ന് നടക്കും. സൌത്ത് ഇന്ത്യയിലെ പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫര്‍ മഹാദേവൻ തമ്പിയാണ്   ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്നത്. ഇതിനോടനുബന്ധിച്ച് 27, 30, 31 തീയതികളില്‍ ത്രിദിന ഫോട്ടോഗ്രാഫി ശില്പശാലയും 29 മുതല്‍ 31 വരെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ് . 

കൂടുതല്‍ വിവരങ്ങള്‍ക്ക് സോജന്‍ വിതയത്തില്‍ (39873065) സുനില്‍ ഓണംകുളം (39060607) എന്നിവരെ ബന്ധപ്പെടാവുന്നതാണ്

2


facebook_-988528565

Pages