പ്രീയപ്പെട്ട കണ്ണേട്ടന്..... - Bahrain Keraleeya Samajam

Breaking

Tuesday, December 4, 2012

പ്രീയപ്പെട്ട കണ്ണേട്ടന്.....




28 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി ബഹ്‌റൈനില്‍ നിന്ന് കണ്ണേട്ടന്‍ നാട്ടിലേക്ക് ..
കുറെയേറെ സ്നേഹബന്ധങ്ങള്‍ മാത്രം സംബാധ്യമാക്കിയാണ് കണ്ണേട്ടന്‍ ഇവിടം വിടുന്നത് ,പണത്തെക്കാള്‍ മഹത്തരമാണ്  സ്നേഹബന്ധങ്ങള്‍ എന്ന് വിശ്വസിക്കുന്ന കണ്ണേട്ടന് അതുകൊണ്ടുതന്നെ നഷ്ട്ട ബോധമില്ല . ഒരു വയസുള്ള കുട്ടികള്‍ 
മുതല്‍ സമ പ്രായക്കാര്‍ വരെ തെന്നെ കണ്ണേട്ടന്‍ എന്ന് വിളിക്കുമ്പോള്‍ , മറ്റാര്‍ക്കും കിട്ടാത്ത ഈ ആദരവു മാത്രമാണ് മനസ്സില്‍ സുക്ഷിക്കുന്നതെന്ന് കണ്ണേട്ടന്‍ പറയുന്നു .. തിരുവനതപുരം മുതല്‍ കാസര്‍കോട്‌ വരെ നിരവധി സുഹൃത്ത്ത്ക്കളെ സംബാതിക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റാരും തന്നെ വേറെയുണ്ടാവില്ല . കണ്ണേട്ടന്‍ പോകുന്നതിലൂടെ നിസ്വര്ധനായ സാമുഹിക സാംസ്‌കാരിക പ്രവര്ത്തകനെയാണ് നമുക്ക് നഷ്ട്ടമാകുന്നത് .

2 comments:

T.S.NADEER said...

kannettan pooyoo..

Njanum ponnu bahrainil ninn..

Kannettanodu sneha anewshanam parayuka

Unknown said...

kanneta nangale vittu pokalle

Pages