ബികെഎസ് ഓഫിസ് മന്ദിരം ഉദ്ഘാടനം - Bahrain Keraleeya Samajam

Saturday, December 29, 2012

demo-image

ബികെഎസ് ഓഫിസ് മന്ദിരം ഉദ്ഘാടനം

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ചു പണിത ഓഫിസ് കെട്ടിടം കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്കു മാതൃകയായ പ്രവര്‍ത്തനങ്ങളാണു സമാജം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്ഥാനപതി ഡോ.മോഹന്‍കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. ഡോ. രവി പിള്ള, അല്‍ നൂര്‍ സ്കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍ മുഖ്യാതിഥികളായിരുന്നു. പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ് പ്രസംഗിച്ചു. മധു ബാലകൃഷ്ണന്‍, രാജലക്ഷ്മി എന്നിവരുടെ ഗാനമേളയും ഉല്ലാസ് പന്തളത്തിന്റെ കോമഡി ഷോയും ഉണ്ടായിരു

Pages