ആന്ദോളനം - Bahrain Keraleeya Samajam

Breaking

Saturday, September 8, 2012

ആന്ദോളനം


ആന്ദോളനം". പ്രസിദ്ധ ശാസ്ത്രീയ സംഗീത ധ്വയങളായ ശ്രീമതി ജയശ്രീ രാജീവും ശ്രീ രാജീവ്കമാറും ചേർന്ന് അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീത സന്ധ്യ...! September 22 ശനിയാഴ്ച വൈകീട്ട് 8 മണിക്ക് BKS ആഡിട്ടൊറിയത്തിൽ. ഏവർക്കും സ്വാഗതം...

No comments:

Pages