വായനക്കൂട്ടം - Bahrain Keraleeya Samajam

Saturday, September 22, 2012

demo-image

വായനക്കൂട്ടം

ബഹറിന്‍ കേരളീയ സമാജം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സെപ്‌തംബര്‍ 24 തിങ്കളാഴ്‌ച വൈകിട്ട് 8 മണിക്ക് ലൈബ്രറി ഹാളില്‍ വെച്ച് വായനക്കൂട്ടം സംഘടിപ്പിക്കുന്നു. ഈ പ്രവര്‍ത്തന വര്‍ഷം സംഘടിപ്പിക്കുന്ന പത്തു വായനക്കൂട്ടങ്ങളില്‍ ആദ്യത്തേതാണ്‍ ഇത്. വായനയെ പ്രോത്സാഹിപ്പിക്കുകയും വായിച്ച നല്ല പുസ്‌തകങ്ങളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയുമാണ്‍ ഉദ്ദേശം. ലൈബ്രേറിയന്‍ എ. സി. എ. ബക്കര്‍ അദ്ധ്യക്ഷത വഹിക്കും. സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്‌ണപിള്ള ഉദ്‌ഘാടനം ചെയ്യും. രാജു ഇരിങ്ങല്‍, ഫിറോസ് തിരുവത്ര, അനീഷ് ഫിലിപ്പ്, എന്നിവര്‍ പുസ്‌തകപരിചയം നടത്തും. ബാജി ഓടംവേലി, ജോയി വെട്ടിയാടന്‍, അനു തോമസ് ജോണ്‍ തുടങ്ങിയവര്‍ സംസാരിക്കും. എ. സി. എ. ബക്കര്‍ - 39593703 ലൈബ്രേറിയ

Pages