സമാജത്തില്‍ റെക്കോര്‍ ഡ് പോളിങ്ങ് - Bahrain Keraleeya Samajam

Saturday, March 20, 2010

demo-image

സമാജത്തില്‍ റെക്കോര്‍ ഡ് പോളിങ്ങ്

കേരളീയ സമാജം ഇലക്ഷനില്‍ 1349 അംഗങ്ങളില്‍ 1105 പേരും വോട്ട് രേഖപ്പെടുത്തി. രാവിലെ 11 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 7 മണിക്ക് അവസാനിച്ചു. സമാജം കോബൗണ്ടില്‍ ഇരു പാനലുകളും രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ആവേശപൂര്‍വ്വം വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു
Reformers+Panel
സമാജം തിരഞ്ഞെടുപ്പ് 2010 മായി ബന്ധപ്പെട്ട് സമാജം പരിസരത്ത് ഉയര്‍ത്തിയ റിഫോര്‍മേര്‍സ് പാനലിന്റ് സ്റ്റാള്‍

United+pannel
സമാജം തിരഞ്ഞെടുപ്പ് 2010 മായി ബന്ധപ്പെട്ട് സമാജം പരിസരത്ത് ഉയര്‍ത്തിയ യുണയിറ്റഡ് പാനലിന്റ് സ്റ്റാള്‍
bks
സമാജം ഇലക്ഷനില്‍ വോട്ട് ചെയ്യാനായി ക്യൂ നില്‍ക്കുന്ന സമാജം അംഗങ്ങള്‍

Pages