സമാജം ഇലക്ഷന്‍ 2010 -- സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും - Bahrain Keraleeya Samajam

Breaking

Saturday, March 20, 2010

സമാജം ഇലക്ഷന്‍ 2010 -- സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും

പ്രസിഡന്റ് :

പി വി രാധാക്യഷ്ണ പിള്ള : 737 വോട്ട്
എസ് മോഹന്‍ കുമാര്‍ : 363 വോട്ട്
അസാധു : 005 വോട്ട്

പി വി രാധാക്യഷ്ണ പിള്ള 374 വോട്ടിന്‌ വിജയിച്ചു

വൈസ് പ്രസിഡന്റ്:

അബ്ദുറഹ്മാന്‍ : 635 വോട്ട്
ക്യഷ്ണകുമാര്‍ : 464 വോട്ട്
അസാധു : 006 വോട്ട്
അബ്ദുറഹ്മാന്‍ 171 വോട്ടിന്‌ വിജയിച്ചു

ജനറല്‍ സെക്രട്ടറി
എന്‍ . കെ വീരമണി : 655 വോട്ട്
സുദിന്‍ അബ്രഹാം : 446 വോട്ട്
അസാധു : 004 വോട്ട്
എന്‍ . കെ വീരമണി 209 വോട്ടിന്‌ വിജയിച്ചു

അസ്സി: സെക്രട്ടറി
എ. കണ്ണന്‍ : 762 വോട്ട്
കെ. ടി സലിം : 336വോട്ട്
അസാധു : 007 വോട്ട്
എ. കണ്ണന്‍ 426 വോട്ടിന്‌ വിജയിച്ചു

ട്രഷറാര്‍
അനൂപ് മാത്യു : 413 വോട്ട്
കെ എസ് സജുകുമാര്‍ : 683 വോട്ട്
അസാധു : 009 വോട്ട്
കെ എസ് സജുകുമാര്‍ 270 വോട്ടിന്‌ വിജയിച്ചു

കലാവിഭാഗം സെക്രട്ടറി
അജിത്ത് കുമാര്‍ : 281 വോട്ട്
സജി കുടശ്ശനാട് : 587 വോട്ട്
സുജിത്ത് കൊല്ലം : 223 വോട്ട്
അസാധു : 014 വോട്ട്
സജി കുടശ്ശനാട് 306 വോട്ടിന്‌ വിജയിച്ചു.

ലൈബ്രറേറിയന്‍.
വിനയചന്ദ്രന്‍ നായര്‍ : 439 വോട്ട്
ജയന്‍ എസ്. നായര്‍ : 661 വോട്ട്
അസാധു : 005 വോട്ട്
ജയന്‍ എസ്. നായര്‍ 661 വോട്ടിന്‌ വിജയിച്ചു.

മെബര്‍ഷിപ്പ് സെക്രട്ടറി
റോബി പുന്നന്‍ : 316 വോട്ട്
സാം ശമുവേല്‍ : 040 വോട്ട്
ടി.ജെ ഗിരീഷ് :732 വോട്ട്
അസാധു : 013 വോട്ട്
ടി.ജെ ഗിരീഷ് 416 വോട്ടിന്‌ വിജയിച്ചു

കായിക വിഭാഗം സെക്രട്ടറി
ആഷ് ലി ജോര്‍ജ്
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

സാഹിത്യ വിഭാഗം സെക്രട്ടറി
ബിജു എം. സതീഷ് : 770 വോട്ട്
നിബു നൈനാന്‍ : 318 വോട്ട്
അസാധു : 017 വോട്ട്
ബിജു എം. സതീഷ് 452 വോട്ടിന്‌ വിജയിച്ചു

ഇന്റ്ണല്‍ ഓഡിറ്റര്‍
അനില്‍ കുമര്‍ : 709 വോട്ട്
വിശ്വനാഥന്‍ : 386 വോട്ട്
അസാധു : 010 വോട്ട്
അനില്‍ കുമര്‍ 323 വോട്ടിന്‌ വിജയിച്ചു

No comments:

Pages