ആര്‍ പി അലക്സാണ്‍ടറുടെ നിര്യാണത്തില്‍ അനുശോചനം - Bahrain Keraleeya Samajam

Sunday, May 17, 2009

demo-image

ആര്‍ പി അലക്സാണ്‍ടറുടെ നിര്യാണത്തില്‍ അനുശോചനം

മുന്‍ സമജം പ്രസിഡന്റ് ആര്‍ പി അലക്സാണ്‍ടറുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ സമാജം ഇന്ന്(17.05.09) രാത്രി 8.00 ന്‌ അനുശോചനയോഗം നടത്തും .രവി പിള്ള ഹാളിലാണ്‌ യോഗം നടക്കുന്നത്‌. ഏവരും വന്ന് സംബന്ധിക്കണം എന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

Pages