പ്രവസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത നാടക സം വിധായകനും നടനും സമാജം മുന്‍ നാടകക്ലബ് കണ്‍ വീനറുമായ ശ്രീ രാധാക്രഷ്ണന്‍ കൊടുങ്ങല്ലൂരിന് സമാജത്തിന്റെ ആഭിമൂഖ്യത്തിലുള്ള യാത്രായപ്പ് സമ്മേളനം ഇന്ന് രാത്രി (31.05.09) 8 മണീക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും എല്ലവര്‍ക്കും സ്വാഗതം
Sunday, May 31, 2009
ശ്രീ രാധാക്രഷ്ണന്‍ കൊടുങ്ങല്ലൂരിന് യാത്രായപ്പ്
Subscribe to:
Post Comments (Atom)
No comments:
Post a Comment