ബഹറിന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ഉത്ഘാടനം ഇന്നലെ പ്രശസ്ത സംഗീത സംവിധായകന്‍ അലക്സ് കെ പോള്‍ നിര്‍വഹിച്ചു.സമാജം പ്രസിഡന്റ് പി.വി. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. മാത്യു, എന്റര്‍റ്റെയിന്മെന്റ് വിഭാഗം സെക്രട്ടറി ദാമു കോറോത്ത്, മ്യൂസിക്ക് ക്ലബിന്റ് കണ്‍വീനര്‍ ജോസ് ഫ്രാന്‍സിസ് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ഉത്ഘാടനം അലക്സ് കെ പോള്‍ നിര്‍വഹിക്കുന്നു
No comments:
Post a Comment