രേഖ മേനോനുമായി മുഖമുഖം - Bahrain Keraleeya Samajam

Thursday, May 14, 2009

demo-image

രേഖ മേനോനുമായി മുഖമുഖം

ബഹറിന്‍ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 15 മെയ് 2009 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് പ്രശസ്ത ടി വി അവതാരകയും ക്വിസ് മാസ്റ്ററുമായ ശ്രീമതി രേഖ മേനോനുമായുള്ള മുഖമുഖം സംഘടിപ്പിക്കുന്നു. എല്ലാ സമാജാംഗങ്ങളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.

Pages