രാജന്‍ ബ്രോസിന്റ് നിര്യാണത്തില്‍ അനുശോചനം - Bahrain Keraleeya Samajam

Breaking

Sunday, April 5, 2009

രാജന്‍ ബ്രോസിന്റ് നിര്യാണത്തില്‍ അനുശോചനം

സമാജാഗമായിരുന്ന രാജന്‍ ബ്രോസിന്റ് നിര്യാണത്തില്‍ അനുശോചിച്ച്‌ സമാജം ഇന്ന് രാത്രി 8.30 ന്‌ അനുശോചനയോഗം നടത്തുന്നു.ഏം ഏം രാമചന്ദ്രന്‍പിള്ള ഹാളിലാണ്‌ യോഗം നടക്കുന്നത്‌ എന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത.

No comments:

Pages