വേനല്‍ച്ചൂടില്‍ വെന്തുരുകി നില്‍ക്കുന്ന ഭൂമിയെ
പുളകച്ചാ൪ത്തണിയിക്കുന്ന വേനല്‍മഴപോലെ
തിരക്കുപിടിച്ച ഈ പ്രവാസ ജീവിതത്തില്‍
ഓ൪മ്മകളുടെ സുഗന്ധവുംപേറി തഴുകാനെത്തുന്ന
മന്ദമാരുതനെപ്പോലെ ഒരു വിഷുപ്പുലരികൂടി സമാഗതമായിരിക്കുന്നു.....
എല്ലവര്‍ക്കും വിഷു ആശംസകള്‍
Monday, April 13, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment