ആയിരത്തിലേറെ അംഗങ്ങള്‍ പങ്കെടുത്ത പ്രൗഡഗംഭീരമായങ്ങില്‍ കേരളീയ സമാജത്തിന്റെ പുതിയ ഭരണ സമിതി ഔദ്യേഗികമായി അധികാരമേറ്റു. മുന്‍ ഭരണ സമിതി ബഡ്ജ് നല്‍ക്കി പുതിയ ഭരണസമിതിയെ അധികാരമേലപ്പിച്ചു. പിതിയ ഭരണസമിതി മൊമന്റേ നല്‍കി മുന്‍ ഭരണ സമിതിയെ ആദരിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എം .അജയ്‌കമാര്‍ മുഖ്യാതിഥിയായിരുന്നു. മറ്റ് നിരവധി പ്രമൂഖര്‍ പങ്കെടൂത്തു .തുടര്‍ന്ന് വിവിധ കലാപരിപാടിക്കളും അരങ്ങേറി
മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത.
No comments:
Post a Comment