ബഹറിന്‍ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോത്ഘാടനം ഏപ്രില്‍ 3,2009 വെള്ളിയാഴ്ച്ച രാത്രി 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും . ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അജയ് കുമാര്‍ മുഖ്യാതിഥിയായിരിക്കും. പൊതുയോഗത്തെ തുടര്‍ന്ന് ഡാന്‍സും മറ്റ് കലാപരിപാടികളും അരങ്ങേറുമെന്നും സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ മാത്യു അറിയിച്ചു
No comments:
Post a Comment