ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം ഉത്ഘാടനം ലോക വായനാ ദിനമായ 23 ഏപ്രില്‍ ,2009 വ്യാഴാഴ്ച്ച രാത്രി 8.30 ന് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ നിര്‍വഹിക്കുന്നു. തുടര്‍ന്ന് കലാപരിപാടികളൂം അരങ്ങേറുന്നു.
ഏപ്രില്‍ 24 ന് രാവിലെ 10.30 മുതല്‍ സക്കറിയയുമായി മുഖാമുഖം ഏവര്‍ക്കും സ്വാഗതം
2 comments:
ആശംസകള്‍ നേരുന്നു.....
നന്ദി ബാജി ഓടംവേലി
Post a Comment